പയ്യന്നൂർ: കേളോത്ത് കരയപ്പള്ളി അമ്പു (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വസുമതി, ഗീത, ലീല, ജയ, രതി, സിന്ധു. മരുമക്കൾ: കരുണാകരൻ (കരുണ സ്റ്റോർ, ചാനടുക്കം), പുരുഷോത്തമൻ (ചെയർമാൻ, 'വൈറ്റ് ഹൗസ് ", ചെറുവത്തൂർ), മുരളി, പ്രമോദ് (റിട്ട. ആർമി). സഞ്ചയനം ഇന്ന്.