തൃക്കരിപ്പൂർ: മെട്ടമ്മൽ സി. എച്ച്. മുഹമ്മദ് കോയ സ്മാരക ഹൈ സ്കൂൾ പരിസരത്തെ എ. ജി. റുഖിയ (82) നിര്യാതയായി. എം. ടി. പി. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. മക്കൾ: ആസിയ, വഹാബ്, നൂറുദ്ദീൻ (അൽഐൻ), ഖൈറുന്നിസ, നഫീസ, താഹിറ. മരുമക്കൾ: സുലൈമാൻ, സുബൈദ, സീനത്, അബ്ദുല്ല, റഹ്മാൻ, ഇസ്മായിൽ.