പാനൂർ: കുത്തുപറമ്പ് രക്തസാക്ഷി ഷിബുലാലിന്റെ പിതാവ് ചമ്പാട് അരയാക്കൂലിൽ കണ്ടാന്റെവിടെ ലാൽവിഹാറിൽ നാണു (92) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മറ്റുമക്കൾ: ശൈലജ, സുരേഷ് ബാബു, ശ്രീജ. മരുമക്കൾ: സുരേന്ദ്രൻ (ചമ്പാട്), ഗണേശൻ (ഈറോഡ്), വിനീത. സഹോദരങ്ങൾ: പരേതരായ ഒണക്കൻ, കണ്ണൻ, കുഞ്ഞിരാമൻ, കേളു ,ഗോവിന്ദൻ, ചെമ്മരത്തി.സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്കു വീട്ടുവളപ്പിൽ.