മാലൂർ: മാലൂർ സിറ്റിയിലെ പഴയ സിനിമാ ടാക്കീസിന് സമീപം കുണ്ടേരി വീട്ടിൽ കേളോത്ത് കൃഷ്ണൻ(86)നിര്യാതനായി. കൂത്തുപറമ്പിനടുത്തെ തൃക്കണ്ണാപുരം സ്വദേശിയാണ്. ഭാര്യ: പത്തലായി രോഹിണി. മക്കൾ: പത്തലായി രാജൻ (കുറ്റിക്കാട്, മൂര്യാട്), അനിത(പട്ടാരി), പത്തലായി സനൽകുമാർ, മരുമക്കൾ: ശോഭ(കുറ്റിക്കാട്,മൂര്യാട്), രവീന്ദ്രൻ (പട്ടാരി). സഹോദരങ്ങൾ: കേളോത്ത് ബാലൻ, കേളോത്ത് ജാനു, പരേതരായ കേളോത്ത് രാഘവൻ, കേളോത്ത് ചാത്തു. (തൃക്കണ്ണാപുരം).