കോടിയേരി: മൂഴിക്കര മാപ്പിള എൽ.പി. സ്കൂളിന് സമീപം വലീയ പറമ്പത്ത് വീട്ടിൽ ചെമ്മരശേരി മാധവൻ(86)നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രഭാവതി, ഷീബ, ലത, ശശിധരൻ(കെ.എസ്.ആർ.ടി.സി. കണ്ടക്ടർ), ശ്രീജ, നിഷ(കടമ്പൂർ പഞ്ചായത്ത് അംഗം), ബൈജേഷ്. മരുമക്കൾ: വിജയൻ(മേനപ്ര), ഗംഗാധരൻ(ആദി കടലായി), രാജൻ(പാതിരിയാട്), ബാലൻ(ചാല കൊയ്യോട്), രേഷ്മ, ബബിത, പരേതനായ ജനാർദ്ധനൻ.