കാഞ്ഞങ്ങാട്: കിഴക്കുംകര കുശവൻകുന്നിൽ ചരുവിള വീട് കെ. കുഞ്ഞുകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: തോമസ്, മാത്യു. മരുമക്കൾ: ബീന, ഷിജി. സംസ്കാരം ഇന്നു രാവിലെ 11ന് ചെമ്മട്ടംവയൽ സെമിത്തേരി.