തലശേരി: ചിറക്കര കുഴിപ്പങ്ങാട് ഹൗസിൽ ചെറുമണലിൽ പ്രകാശൻ (69) നിര്യാതനായി. ഭാര്യ: എൻ.കെ. പ്രഭാവതി. മക്കൾ: പ്രജിത്ത് (ബിസിനസ്), പ്രതീഷ് (കെ.എസ്.ആർ.ടി.സി, കണ്ണൂർ). മരുമകൾ: ജിസ്ന. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്.