ചെറുവത്തൂർ: മുഴക്കോം വടക്കേക്കരയിലെ തണ്ടാളത്ത് മാധവിയുടെയും പരേതനായ ആലയിൽ രാമകൃഷ്ണന്റെയും മകൻ ടി. വിനോദ് (40) നിര്യാതനായി. ഭാര്യ: ബിന്ദു (രാവണീശ്വരം). മകൾ: അൽഷ (വിദ്യാർത്ഥിനി, ജി.എൽ.പി സ്കൂൾ വെള്ളാട്ട്) സഹോദരി: പുഷ്പലത.