പയ്യന്നൂർ: മമ്പലം എഫ്.സി.ഐ. ഗോഡണിന് സമീപം ഒ.കെ. കല്ലാണി (90) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, സുശീല, തങ്കം, രാധ, വിജയൻ (ഫോട്ടേ ഗ്രഫർ), സുജാത, ശശികല, അശോകൻ, രാജി.