തൃക്കരിപ്പൂർ: കക്കുന്നത്തെ പരേതനായ വടക്കുമ്പത്ത് കണ്ണന്റെ ഭാര്യ ചെമ്മങ്ങാട്ട് ജാനകി (79) നിര്യാതയായി. മക്കൾ: കക്കുന്നം പത്മനാഭൻ (റിട്ട. ഓവർസീയർ കെ.എസ്.ഇ.ബി), പത്മിനി, ദേവരാജൻ. മരുമക്കൾ: എം.പി. തമ്പായി, മാട്ടുമ്മൽ മധു (കുഞ്ഞിമംഗലം), ഗംഗാദേവി (തുരുത്തി). സഹോദരങ്ങൾ: പാറു (ചെറുകാനം), തമ്പായി (തങ്കയം). സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക്.