നീലേശ്വരം: പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല പൂരക്കളി കലാകാരൻ കേളച്ചൻ വീട്ടിൽ കെ.വി കരുണാകരൻ (96) നിര്യാതനായി. ഭാര്യ: ഉണ്ടച്ചി. മക്കൾ: മാധവി, കാർത്യായനി, പദ്മനാഭൻ, സുശീല, നാരായണൻ, ഭരതൻ, വിമല. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ഭാനുമതി, സഹജാനന്ദൻ, ബിന്ദു, മിനി,കൃഷ്ണൻ, പരേതനായ ശശി, സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിപ്പെണ്ണ്, ചിരുതക്കുഞ്ഞി