തലശേരി: വീനസ് കോർണറിലെ തുളസീദളത്തിൽ തുളസി വിവേകാനന്ദൻ (62) നിര്യാതയായി. ഭർത്താവ്: വിവേകാനന്ദൻ (റിട്ട. കോ.ഓപ്പ് ബാങ്ക്, തലശേരി). മക്കൾ: രാധിക, ലതിക, രാകേഷ്. മരുമക്കൾ: തേജോമയൻ, ഷിജിൽ ദാസ്.