കാഞ്ഞങ്ങാട്: കൊളവയലിലെ പരേതരായ കുഞ്ഞിക്കണ്ണൻ - കോറപ്പാളു ദമ്പതികളുടെ മകൻ ലക്ഷ്മണൻ (50) നിര്യാതനായി. ഭാര്യ: മോനിഷ. മക്കൾ: അക്ഷയ്, ഐശ്വര്യ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, കുഞ്ഞമ്പു, സുശീല, ബാലകൃഷ്ണൻ, പരേതരായ നാരായണൻ, ഗോപി.