തലശ്ശേരി: സൈദാർപള്ളി പുത്തലത്ത് മാഞ്ഞു (ആത്ത 88) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ അഹമ്മദ്. മക്കൾ: ആബു, സലീം, അസ്മ. മരുമക്കൾ: ശുഐബ, സറീന, പരേതനായ ഉമ്മർകുട്ടി.