രാജപുരം: ഇരിയചേരിപ്പോടലിലെ യു. കുഞ്ഞികൃഷ്ണൻ നായർ (67)നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുനിൽ കുമാർ (ദുബായ്), അനിൽ കുമാർ (ദുബായ്), സന്തോഷ് കുമാർ (മസ്കറ്റ്). മരുമക്കൾ: സൗമ്യ (മാലക്കല്ല്), സനിത, സുകന്യ (ഇരുവരും ചട്ടഞ്ചാൽ). സഹോദരങ്ങൾ: ശ്യാമള (ഇരിയ), മാധവൻ (അട്ടേങ്ങാനം), ചന്ദ്രിക(ഇരിയ), ചന്ദ്രൻ (നീലേശ്വരം).