പയ്യന്നൂർ: തായിനേരി വെള്ളാരങ്ങര ക്ഷേത്രത്തിന് സമീപം ഒ. നാരായണൻ (89) നിര്യാതനായി. ഭാര്യ: ഒ.കെ ജാനകി. മക്കൾ: വേണുഗോപാലൻ, വത്സല, ഇന്ദിര, ശിവദാസൻ, അജിത, സന്തോഷ്, പരേതനായ രാജീവൻ. മരുമക്കൾ: ശോഭ, ഗണേശൻ, പ്രീത, ജനാർദ്ദനൻ, സജിത, പരേതനായ നാരായണൻ.