പെരിയ: കായക്കുളത്തെ പരേതനായ കാരിക്കുട്ടിയുടെ ഭാര്യ കെ. മീനാക്ഷി (70) നിര്യാതയായി. മക്കൾ: ദാമോദരൻ, രവീന്ദ്രൻ, അനിൽകുമാർ (മൂവരും ദുബായി). മരുമക്കൾ: സുനന്ദ, ബിന്ദു, ജീഷ്മ. സഞ്ചയനം 24 ന്.