തൃക്കരിപ്പൂർ: ഒളമുണ്ട്യക്കാവിന് സമീപത്തെ എ. വി. രാമചന്ദ്രൻ (65) നിര്യാതനായി. മൈനിങ് ആന്റ് ജിയോളജി വകുപ്പിൽ ഡ്രൈവറായിരുന്നു. ഭാര്യ: കെ. പത്മിനി(മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: ഷസിൻ ചന്ദ്രൻ (മിലിട്ടറി നാസിക്), ഷിൻസിചന്ദ്രൻ (ജി.വി.എച്ച്.എസ്., കാഞ്ഞങ്ങാട് സൗത്ത്). മരുമക്കൾ: ഇ. മനോജ് (ജില്ലാ ബേങ്ക് കാസർഗോഡ്), ഷമിശ്രീപ്രിയ (സ്റ്റാഫ് നേഴ്സ് പടന്ന പി.എച്ച്.സി). സഹോദരങ്ങൾ: എ. വി പത്മനാഭൻ(മുൻ എം. ഡി., തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക്), ലക്ഷ്മണൻ, ഭാസ്കരൻ, രവീന്ദ്രൻ(വ്യാപാരി എ. വി. ബ്രദേഴ്സ് ഒളവറ), വിജയകുമാർ, പത്മിനി, രാധാമണി. സംസ്കാരം ഇന്ന് രാവിലെ 10 ന് സമുദായ ശ്മശാനത്തിൽ.