മാഹി: ചാലക്കരയിലെ സിനിനാലയത്തിൽ എം.കെ. പത്മിനി ( 60) നിര്യാതയായി. ഭർത്താവ്: വി.കെ. ബാലൻ (റിട്ട: പ്രധാനാദ്ധ്യാപകൻ ചെമ്പ്ര ഗവ: എൽ.പി.സ്കൂൾ). മക്കൾ: സിനിന, സജിന (ഗവ: എൽ.പി.എസ് ചെറുകല്ലായി), സബിന (ലൈബ്രേറിയൻ, ആയുർവേദ മെഡിക്കൽ കോളജ് ചാലക്കര). മരുമക്കൾ: അജയകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, ഇരിട്ടി), രാജീവൻ (അദ്ധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂൾ, എടവണ്ണ), പ്രജീഷ് (അദ്ധ്യാപകൻ ഗവ:യു.പി. സ്കൂൾ മലപ്പുറം). സഹോദരങ്ങൾ: കെ.എം. ഗോപാലൻ (പേരാമ്പ്ര), ശങ്കരൻ (പേരാമ്പ്ര), ചന്ദ്രൻ (പേരാമ്പ്ര), മീനാക്ഷി (കോഴിക്കോട്).