അട്ടേങ്ങാനം: ബേളൂർ ശിവക്ഷേത്രം മാതൃസമിതി പ്രസിഡന്റും അട്ടേങ്ങാനം മോലോത്തുംകാലിലെ പുറവങ്കര രാജേന്ദ്രൻ നായരുടെ ഭാര്യയുമായ ഉമാ രാജേന്ദ്രൻ (ബേബി-58) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9 നു മോലോത്തുംകാലിലെ വീട്ടുവളപ്പിൽ. മക്കൾ: രാധിക (ബംഗളൂരു), ശ്രീകാന്ത് (ഗൾഫ്). മരുമകൻ: അനിൽകുമാർ (ബംഗളൂരു). സഹോദരങ്ങൾ: പ്രകാശൻ, ശോഭ, രമേശൻ, പരേതയായ ഉഷ.