അഴീക്കോട്: പാമ്പാടിയാലിൻ കീഴിൽ ക്ഷേത്രത്തിനു സമീപം കലിക്കോട്ട് പ്രസന്നൻ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ദേവിക, ദർശൻ. സഹോദരങ്ങൾ: പ്രകാശൻ, പ്രകാശിനി, പ്രസീത, പരേതനായ പ്രസാദ്. ഓൾ കേരള ഫിഷ് മെർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം, ഓൾ കേരള ഫിഷ് എക്സ്പോർട്ടിങ്ങ് സംസ്ഥാന കമ്മറ്റി അംഗം, ദുർഗാംബ ഗ്രൂപ്പ് ഓഫ് വീവിങ്ങ് ബോട്ട് മാനേജിങ്ങ് ഡയറക്ടർ എന്നീ നിലകളിലും അഴീക്കലിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ.