ചെറുവത്തൂർ: റിട്ട. കെ.എസ്.ആർ.ടി.സി. ചെക്കിംഗ് ഇൻസ്പെക്ടർ ഓലാട്ടെ ടി.വി. ശങ്കരൻ (66) നിര്യാതനായി. ഭാര്യ: പി. രാജലക്ഷ്മി. മക്കൾ: ശ്രുതി (നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക്), ശ്രീതി (അധ്യാപിക ജി. എച്ച്. എസ്. എസ്., വയക്കര), ശ്രീന. മരുമക്കൾ: കെ. പി. പ്രമോദ്, സി. ബാബു, മഹേഷ് (ഖത്തർ). സഹോദരങ്ങൾ: കമലാക്ഷി, പത്മിനി, ബാലമണി, നാരായണി, ചന്ദ്രമതി, ചന്ദ്രൻ, പരേതനായ കൃഷ്ണൻ.