ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അമ്മയ്ക്കൊരിടം മുലയൂട്ടൽ കേന്ദ്രം ജില്ലാ ആശുപത്രിയിൽ പി.കെ. ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ