പാനൂർ: മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വം വഹിച്ച എലാങ്കോട് പാക്കഞ്ഞി കിണറ്റുങ്കര പി.കെ.മമ്മു ഹാജി (92) നിര്യാതനായി. എലാങ്കോട് നമാഉൽ ഇസ്ലാം സംഘം പ്രസിഡന്റ്, ഓർഫനേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ പുതയോട്ടിൽ ( കടവത്തൂർ). മക്കൾ: ശരീഫ് (വിസ്ഡം ഗ്ലോബൽ ഇസ്ലാഹി മൂവ്മെന്റ് ഭാരവാഹി) ശാഫി (ബംഗളൂരു) ഷഹീദ് (പി.കെ.ഹോം സെന്റർ എറണാകുളം) ഷഫീഖ് (ദുബായ്) അബ്ദുല്ല ( ബംഗളൂരു) ആയിഷ ( എലാങ്കോട്) ഖദീജ (കടവത്തൂർ). മരുമക്കൾ: വി.കെ.കെ.അബ്ദുല്ല (എലാങ്കോട്) മഞ്ചപ്പുനത്തിൽ അബ്ദുൽ ലത്തീഫ് (കടവത്തൂർ) മുംതാസ് (എലാങ്കോട്) സാജിദ (ഇരിങ്ങണ്ണൂർ) സഫീന (എലാങ്കോട്) ഷിഫാബി (അരയാക്കൂൽ) ജസീല (പുല്ലൂക്കര). സഹോദരങ്ങൾ: പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി (ദുബായ് അൽ മദീന ഗ്രൂപ്പ് ഓഫ് കമ്പനീസ്, കെ.എൻ.എം.സംസ്ഥാന വൈസ് പ്രസിഡന്റ്) പി.കെ.അബുബക്കർ ഹാജി, പി.കെ. അഹമ്മദ് ഹാജി, പി.കെ.ഇബ്രാഹിം ഹാജി (കെ.എൻ.എം. ജില്ല ചെയർമാൻ) പി.കെ.യൂസഫ് ഹാജി.(അൽമദീന ദുബായ്)