കണ്ണൂർ: ഒണ്ടേൻപറമ്പ് കണ്ടിക്കൽ ഹൗസിൽ പരേതനായ പുരുഷോത്തമന്റെയും ചന്ദ്രമതിയുടെയും മകൻ കെ. ഉമേഷ്ബാബു (49) നിര്യാതനായി. കേരളകൗമുദി ഏജന്റായിരുന്നു. ഭാര്യ ബിന്ദു. മക്കൾ അനശ്വർ, ശൃംഗ. സഹോദരങ്ങൾ: ഊർമിള, ഉദീഷ്ബാബു, ഉദയബീന, ജ്യോതി, ഷീബ.