കാസർകോട് : പൊതുമരാമത്ത് കരാറുകാരൻ ചെങ്കള മുനമ്പം ഹൗസിലെ സി. അബൂബക്കർ ഹാജി (88) നിര്യാതനായി. ഭാര്യമാർ: ആയിഷ ചെങ്കള, പരേതയായ ആയിഷ മീത്തൽ. മകൾ: റാബിയ. മരുമകൻ: ബദറുദ്ദീൻ മീത്തൽ (ശീതൾ കളക്ഷൻ കാസർകോട്) സഹോദരങ്ങൾ: പരേതരായ ആയിഷ, ആസ്യുമ്മ, ഖദീജുമ്മ.