നീലേശ്വരം: കരിന്തളം കാലിച്ചാമരത്തെ പരേതനായ മഠത്തിൽ കുഴിഞ്ഞൂർ ആന്റണിയുടെ ഭാര്യ ബ്രിജിത്താമ്മ (87) നിര്യാതയായി. മക്കൾ: ലീലാമ്മ (തോട്ടുമുക്കം), ബേബി (പാറക്കടവ്), ജോസഫ് ആന്റണി (കാലിച്ചാമരം), ലിസി (ചിറ്റാരിക്കാൽ), തങ്കച്ചൻ (അരിമ്പ), റോയ് ആന്റണി (നരിമാളം).