udf-upavasam-kannur
സീറ്റാണ് കാര്യം... ശബരിമല വിഷയത്തിൽ വിശ്വാസസമൂഹത്തെ അവഹേളിക്കുന്ന എൽ.ഡി.എഫ് സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചും, കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വികലമായ നയങ്ങൾക്കെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ ഉപവാസം കേരള കോൺഗ്രസ് എം നേതാവ് പി.ജെ.ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നതിനിടെ ഇരിപ്പിടം ഒരുക്കാൻ ശ്രമിക്കുന്ന അണികൾ.