ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ വി.എം. പൈതലിന്റെ ഭാര്യ ചാത്തോത്ത് താഴെ വി.എം.രാധ (71) നിര്യാതയായി. സഹോദരങ്ങൾ: ലീല, പങ്കജ, സി.ടി. ഹരിദാസൻ (ഡ്രാഫ്സ്മാൻ, സൗദി), ശോഭന (അധ്യാപിക, എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ മലപ്പുറം).