പേരാവൂർ: ഓടംതോടിലെ കുരുവൻ പ്ലാക്കൽ വർഗീസ്(കുഞ്ഞേട്ടൻ/69) നിര്യാതനായി. ഭാര്യ:ലീലാമ്മ.മക്കൾ:മാത്യു,സാബു,പരേതനായ ജോയിച്ചൻ.മരുമക്കൾ: ലിസി,മിനി.ശവസംസ്കാരം വ്യാഴാഴ്ച പതിനൊന്നിന് ഓടംതോട് സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി സെമത്തേരിയിൽ.