കാഞ്ഞങ്ങാട്: വെയർ ഹൗസിലെ ചുമട്ടു തൊഴിലാളി ഗാർഡർ വളപ്പിലെ അമ്പാടി നിര്യാതനായി.ഭാര്യ സരോജിനി . മക്കൾ: അനിൽ കുമാർ,അനീഷ്,അനിത. മരുമക്കൾ : രമ ,വിനോദ് കുമാർ, അനിത കെ.വി.മാധവിപെരിയ. പരേതനായ മഠത്തിൽ രാമന്റെ ഭാര്യ കെ.വി.മാധവി( 82) നിര്യാതയായി.മക്കൾ ശാരദ, നാരായണൻ, ബാബു. മരുമകൻ: നാരായണൻ ആലക്കോട്