തലശ്ശേരി: കോടിയേരി മുളിയിൽ നട എം.എം. നാണു നമ്പ്യാർ ഹൗസിങ്ങ് കോളനിയിൽ കെ. ജാനകി (72) നിര്യാതയായി. ഭർത്താവ് : പരേതനായ രവീന്ദ്രൻ. മക്കൾ: ബേബി, ഷീന. മരുമക്കൾ: പുരുഷോത്തമൻ, രാജീവൻ. സഹോദരങ്ങൾ: അമ്മുക്കുട്ടി, കമല, രാജൻ, ലക്ഷമി, സുരേഷ്, ശശി, പരേതനായ ബാലൻ.