kicf
കലയ്ക്ക് മുന്നിൽ കൈകൂപ്പി... കണ്ണൂരിൽ ആരംഭിച്ച കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിൽ ആദരം ഏറ്റുവാങ്ങിയ ശേഷം ടി. പത്മനാഭനെ വണങ്ങുന്ന ഗോകുലം ഗോപാലൻ. എം. മുകുന്ദൻ, ഇടൂഴി ഭവദാസൻ നമ്പൂതിരി. ജമിനി ശങ്കരൻ, സി.വി. ബാലകൃഷ്ണൻ എന്നിവർ സമീപം

കലയ്ക്ക് മുന്നിൽ കൈകൂപ്പി...

കണ്ണൂരിൽ ആരംഭിച്ച കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിൽ ആദരം ഏറ്റുവാങ്ങിയ ശേഷം ടി. പത്മനാഭനെ വണങ്ങുന്ന ഗോകുലം ഗോപാലൻ. എം. മുകുന്ദൻ, ഇടൂഴി ഭവദാസൻ നമ്പൂതിരി. ജമിനി ശങ്കരൻ, സി.വി. ബാലകൃഷ്ണൻ എന്നിവർ സമീപം