തലശ്ശേരി: മീത്തലെ ചമ്പാട്ടെ അർസുവിന്റെ ഭാര്യ തുണ്ടിയിൽ കാണാമ്പത്ത് സനയിൽ റഹ്മാനിയ നസീമ (56) നിര്യാതനായി. മക്കൾ: ഷർമിന, സുമയ്യ, അഫ്സൽ. മരുമക്കൾ: ഫൈസൽ, നിയാസ്.