നീലേശ്വരം: ചോയ്യ കോട് പോണ്ടിയിലെ വയനിങ്ങ അമ്പു (76) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പ്രേമൻ, ബിജു, ജയന്തി. മരുമക്കൾ: പുഷ്പാകരൻ (മുക്കട),ദിവ്യ (കൂലോം റോഡ് ), റിഞ്ചു (ആനപ്പെട്ടി). സഹോദരങ്ങൾ: സുശീല, നാരായണി, ബാലൻ, കുഞ്ഞിക്കണ്ണൻ, ജാനകി, പരേതരായ വട്ട്യൻ, തൊപ്പിച്ചി.