വാളാങ്കിച്ചാൽ: മുണ്ടേരിമെട്ടയിലെ മാവിലാച്ചാലിൽ ജ്യോതിർഗമയ വീട്ടിൽ എം.നടരാജൻ (62) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ദിവ്യേഷ് (സിംഗപ്പൂർ), നവ്യേഷ്. മരുമകൾ: ദിവ്യ (ബാവോട്). സഹോദരങ്ങൾ: കെ.ജയരാജൻ(കോൺട്രാക്ടർ, കതിരൂർ), വിജയൻ, ലളിത, പത്മിനി, കൃഷ്ണൻകുട്ടി( റിട്ട. അദ്ധ്യാപകൻ, മമ്പറം), പരേതനായ പുരുഷോത്തമൻ.