കാഞ്ഞങ്ങാട്: മാവുങ്കാൽ പള്ളോട്ടെ കുളിയൻമരം കമലാക്ഷന്റെ ഭാര്യ ലീല (58) നിര്യാതയായി. മക്കൾ: കവിത, രാഹുൽ (കുവൈറ്റ്) രാഗേഷ്. മരുമക്കൾ: ഉത്തമൻ, അശ്വതി. സഹോദരങ്ങൾ: മണി, നാരായണൻ, കുമാരൻ, കാർത്ത്യായനി, സന്തോഷ്, പ്രകാശൻ, പുഷ്പൻ, ബിന്ദു, വനജ, ഓമന.