നെല്ലിക്കുറ്റി: കുടിയേറ്റ കർഷകൻ പരേതനായ മുല്ലക്കരിയിൽ മാണിയുടെ ഭാര്യ പാലാ ചേർപ്പുങ്കൽപുഴ മംഗലത്തു കുടുംബാംഗം മറിയം (104) നിര്യാതയായി. മക്കൾ: ത്രേസ്യാമ്മ, മാത്യു, ഏലിക്കുട്ടി, എം.എം.മാനുവൽ, സെബാസ്റ്റ്യൻ , പരേതനായ ജോസഫ്. മരുമക്കൾ: തോമസ് മണിക്കത്ത്കുന്നേൽ, ജോസഫ് മുന്നാനപ്പള്ളിയിൽ, മേരി, ഏലിയാമ്മ കല്ലിപ്പുഴയിൽ. പരേതയായ മറിയാമ്മ ചാമക്കാലായിൽ. സംസ്കാരം ഇന്നു രാവിലെ 10.30 ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.