തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറിയും പ്രവാസി കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായിരുന്ന കെ. കെ. ജനാർദ്ദനൻ (62) നിര്യാതനായി. ഭാര്യ: പ്രസന്ന കുമാരി. മക്കൾ: വിനോദ് കുമാർ, ദിലീപ് കുമാർ, പ്രമോദ് കുമാർ. മരുമക്കൾ: ധന്യ (കോറോം), നീതു (നടക്കാവ്), സഹോദരൻ: സുബ്രഹ്മണ്യൻ. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് തെക്കുമ്പാട് സമുദായ ശമ്ശാനത്തിൽ.