ചെർക്കള:നെല്ലിക്കട്ട പൈക്കം ചൂരിപ്പള്ളത്തെ പരേതനായ മുപ്പള്ളം അബ്ദുള്ളകുമിയുടെ ഭാര്യ പി.എം.ബീഫാത്തിമ(78) നിര്യാതയായി.മക്കൾ:ജമീല, താഹിറ, ഖൈറുന്നിസ, ഷാഫി ചൂരിപ്പള്ളം(ശാഖ മാനേജർ, നെക്രാജെ സഹകരണ ബാങ്ക്). മരുമക്കൾ: ബി.എ.അബ്ദുള്ള(മൊഗ്രാൽ പുത്തൂർ)കുമി പ്പ മൊയ്തീൻ (മൊഗ്രാൽ), ആസിയ ബീവി(ബന്തിയോട്), പരേതനായ എം.എ.മുഹമ്മദ് കുമി(റിട്ട.ഡപ്യൂട്ടി തഹസിൽദാർ, പൈക്കം).സഹോദരങ്ങൾ: പി.എം.മുഹമ്മദ് കുമി(എടനീർ), ഖദീജ (മു്യത്തടുക്ക), നസീറ(പുളിക്കൂർ).