എടച്ചൊവ്വ: അച്ചു ഡ്രൈവർ പീടികയ്ക്കു സമീപം പൂരണി ഹൗസിൽ ബേബി (68) നിര്യാതയായി. സഹോദരങ്ങൾ: ശ്രീനിവാസൻ (കാഞ്ചിപുരം), പരേതരായ ഭൂമ, തങ്കം, അന്നപൂർണി, മുകുന്ദൻ, രാധ.