നീലേശ്വരം: പരേതനായ രാഘവൻ നായരുടെ ഭാര്യ ബങ്കളം കക്കാട്ടെ ചിറക്കര വീട്ടിൽ പി.വി.മുത്താണി (85) നിര്യാതയായി. മക്കൾ: ഭാസ്കരൻ, സരോജിനി, കുഞ്ഞികൃഷ്ണൻ, സരസ്വതി. മരുമക്കൾ: കാർത്ത്യായനി (പരവനടുക്കം), രമ (മലപ്പച്ചേരി), രാജൻ (പിലിക്കോട്), പ്രദീപ് (തങ്കയം), സഞ്ചയനം ഞായറാഴ്ച.