പയ്യന്നൂർ: കിഴക്കേ കണ്ടങ്കാളിയിലെ കുടുക്കുവളപ്പിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ടി.വി. മാധവി.
മക്കൾ: ചിത്രലേഖ, പ്രകാശൻ, രാജേഷ്, ബേബി. മരുമക്കൾ: ചന്ദ്രൻ (വെള്ളൂർ), ഉഷ (വെള്ളൂർ), നികേഷ് (മാട്ടൂൽ, തെക്കുമ്പാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കൃഷ്ണൻ (ഈയ്യക്കാട്), ജാനകി, ഗോവിന്ദൻ.