കാഞ്ഞങ്ങാട്: ഐങ്ങോത്തെ പുതിയടവൻ കുഞ്ഞിരാമൻ (76) നിര്യാതനായി. മുത്തപ്പനാർകാവ് മുൻ കർമ്മിയാണ്. ഭാര്യ: ദേവകി. മക്കൾ: ഓമന, ബിനു, സുജാത. മരുമക്കൾ: ചിത്ര, വേണു, പരേതനായ മോഹനൻ. സഹോദരങ്ങൾ: കാരിച്ചി, കാർത്ത്യായനി, പരേതനായ നാരായണൻ.