കാട്ടാമ്പള്ളി: കോട്ടക്കുന്ന് മടപ്പുരക്കൽ നാരായണൻ (ഷംന ലൈറ്റ് ആന്റ് സൗണ്ട്) (85) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സുശീല, സുഗുണൻ, ശ്യാമള, പരേതരായ രവീന്ദ്രൻ, സുധീന്ദ്രൻ. സഹോദരി: പരേതയായ കാർത്ത്യായനി.