തൃക്കരിപ്പൂർ: ഇളമ്പച്ചി വിറ്റാക്കുളത്തെ ഇ.ചെറിയമ്പു (79) നിര്യാതനായി. സി. പി. ഐ. എം പോറോപ്പാട് ബ്രാഞ്ച് സെക്രട്ടറി, കണ്ണങ്കൈ വായനശാല & ഗ്രന്ഥാലയം പ്രസിഡണ്ട്, കർഷക സംഘം സൗത്ത് തൃക്കരിപ്പൂർ വില്ലേജ് പ്രസിഡണ്ട്, വീവേഴ്സ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി. പി. ഐ. എം. പൊറോപ്പാട് ബ്രാഞ്ചംഗമാണ്. ഭാര്യ: വൈക്കത്ത് സുലോചന. മക്കൾ: പ്രഭാകരൻ, ചന്ദ്രമതി(ഓരി), മധുസൂദനനൻ (ജില്ലാ കോടതി, കാസർഗോഡ്), ഇന്ദിര (വീവേഴ്സ് സൊസൈറ്റി, ഇളമ്പച്ചി). മരുമക്കൾ: പ്രസീത (മടക്കര), ശ്രീധരൻ (ഓരി, മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യുജില്ലാ കമ്മിറ്റിയംഗം), ഷീജ (ചേടി റോഡ്, നീലേശ്വരം), ഗോവിന്ദൻ (ഇളമ്പച്ചി). സഹോദരങ്ങൾ: മാധവി, കല്ല്യാണി, നാരായണി, നാരായണൻ, കുഞ്ഞിക്കണ്ണൻ, കാർത്ത്യായനി, വിജയൻ പരേതനായ വലിയമ്പു.