പയ്യന്നൂർ: കുന്നരുവിലെ പുതിയപറമ്പത്ത് കുഞ്ഞമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പാറയിൽ ഗോവിന്ദൻ. മക്കൾ: നാരായണൻ, ജനാർദനൻ, അശോകൻ. മരുമക്കൾ: സരസ്വതി, സരോജിനി, നവനീത. സഹോദരങ്ങൾ: ജാനകി, മാധവി. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ. 8.30.