പെരിയ: പെരിയ രാമനിലയത്തിൽ പരേതനായ പി. രാഘവൻ നായരുടെ ഭാര്യ മാപ്പിലങ്ങാട്ട് കൂക്കൾ ഉമാദേവി (62) നിര്യാതയായി. മക്കൾ: പ്രീതി (കെ.എസ്എഫ്.ഇ, തളിപ്പറമ്പ്), പ്രദീപ് കുമാർ (അബുദാബി), അഡ്വ: പ്രസന്ന (ചെന്നൈ). മരുമക്കൾ: യു. രാജേഷ് (തൃക്കരിപ്പൂർ ഗവ: പോളിടെക്നിക്ക്), രമ്യ പി. നായർ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), അഡ്വ. സുരേഷ് ബാബു മാങ്ങാട് (കോർപ്പറേറ്റ് ലീഗൽ ഹെഡ് , ഗോകുലം ഗ്രൂപ്പ്, ചെന്നൈ). സഹോദരങ്ങൾ: ശാന്തകുമാരി, ചിണ്ടൻ കുട്ടി, രാജലക്ഷ്മി, സുധ, രാധ, ശശിധരൻ, പരേതരായ രത്നാകരൻ, ജനാർദ്ദനൻ. സംസ്കാരം ഇന്നുരാവിലെ 9 ന് പെരിയ എൻ.എസ്.എസ്. ശ്മശാനത്തിൽ.