പയ്യാവൂർ: കുടയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ പയ്യാവൂരിലെ പറപ്പള്ളിൽ തോമസ് (കുട്ടി-84)നിര്യാതനായി. ഭാര്യ: പരേതയായ പുത്തുപ്പള്ളിമ്യാലിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ജോയി, ഷാജു, ഫാ: ടോമി (പള്ളോട്ടൈൻ സന്യാസി, സഭ കൊല്ലം) ലൈസ, ജെയ്മോൾ, ബിജി, പരേതനായ ജോസഫ്. മരുമക്കൾ: ത്രേസ്യാമ്മ, അമ്മിണി, ലീന, ജോർജ്, ബിജി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളിയിൽ.