തൃക്കരിപ്പൂർ: ഇളമ്പച്ചി താഴെക്കാട്ട് മനയിൽ നാരായണൻ തിരുമുമ്പ് (74) നിര്യാതനായി. ഭാര്യ: പാർവ്വതി കുട്ടി അന്തർജനം. മക്കൾ: ഉണ്ണികൃഷ്ണൻ, രഞ്ജിനി, പരേതയായ ഷീന. മരുമക്കൾ: വീണ, ജയൻ നമ്പൂതിരി. സഹോദരങ്ങൾ: കുഞ്ഞിരാമൻ തിരുമുമ്പ്, തങ്കമണി.